mammootty joins mamankam shooting<br />2019 ന്റെ തുടക്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി രണ്ട് സിനിമകള്‍ ഹിറ്റാക്കിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച സിനിമകളാണെങ്കിലും ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു. മലയാളത്തില്‍ വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. എന്നാല്‍ അതിനെക്കാള്‍ പ്രധാന്യത്തോടെ ആരാധകര്‍ കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്.<br />